Surprise Me!

രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി | Oneindia Malayalam

2019-01-19 196 Dailymotion

Rahul remembering 'didi' after 'behenji' abandoned him says Smriti Irani<br />രാഹുല്‍ കത്ത് നല്‍കിയതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബെഹന്‍ജി കയ്യൊഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി ദീദിയെ ഓര്‍ക്കുന്നത് സ്വാഭാവികമാണ് എന്നാണ് സ്മൃതി ഇറാനിയുടേ പരാമര്‍ശം. മായാവതിയേയും മമത ബാനര്‍ജിയേയും സൂചിപ്പിച്ചാണ് കേന്ദ്ര മന്ത്രിയുടെ ഈ പരിഹാസം.

Buy Now on CodeCanyon